ഡിസിഎല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംഘടിപ്പിച്ച കരോൾഗാനമത്സരത്തിനും പുൽക്കുടു നിർമാണ മത്സരത്തിന്റെയും വിജയികളെ പ്രഖ്യാപിച്ചു.
പുൽക്കൂടു മത്സരവിജയികൾ
ഒന്നാം സമ്മാനം : സെന്റ് ആന്റണീസ് എല്‍പിഎസ് തരകനാട്ടുകുന്ന്, ചേനപ്പാടി,കോട്ടയം.
രണ്ടാം സമ്മാനം(രണ്ടു പേര്‍ക്ക്): ഡാന്‍ ലൂക്ക് പോണ്‍സണ്‍ എസ്എച്ച്എംഎല്പിഎസ് കണ്ടശ്ശാംകടവ്, തൃശൂര്‍., ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് വെള്ളായണി ജംഗ്ഷന്, നേമം, തിരുവനന്തപുരം.
മൂന്നാം സമ്മാനം (രണ്ടു പേര്‍ക്ക്): സായാഹ്ന ചന്ദ്ര, ഡിവൈന്‍ പ്രൊവിഡന്‍സ് സ്കൂൾ, പള്ളിക്കര, നീലേശ്വരം. ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്കൂള്‍ സുല്‍ത്താന്‍ബത്തേരി, വയനാട്.
സ്പെഷല്‍ പ്രൈസ് നേടിയവര്‍ - മരിയന്‍ പബ്ലിക് സ്കൂള്‍ മേരികുളം, ഇടുക്കി. ജ്യോതി കിന്‍ഡര്‍ ഗാര്ഡന് മുരിക്കാശ്ശേരി, ഇടുക്കി, സെന്റ് ജോസഫ് യു പി സ്കൂള്‍ ജോസ്ഗിരി, കണ്ണൂർ, ചെറുപുഷ്പം യുപി. സ്കൂള്‍ തേര്‍ത്തല്ലി, കണ്ണൂർ,
പ്രോത്സാഹന സമ്മാനം നേടിയവര്‍
സെന്റ് മാത്യൂസ് നേഴ്സറി സ്കൂള്‍ കുച്ചപ്പുറം, ഹോളി ഏഞ്ചല്‍സ് ഇഎംകെവി സ്കൂള്‍ കരുവന്നൂര്‍, സികെസി എല്‍പിഎസ് പാവറട്ടി, അല്‍ഫോന്‍സാ റോണി , മേരി മാതാ പബ്ലിക് സ്കൂള്‍ പാലാ., അന്ന.വി.അനൂപ്, ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂള്‍ പുളിപ്പറമ്പ് പൊയ്യ, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നടുക്കുന്ന് വെളിയം, സാന്‍ സെബാന് എല്‍പിഎസ് മാട്ടുത്താവളം, എബിന് സി ബിപിന്‍, നിര്‍മ്മല ജൂനിയര്‍ സ്കൂള്‍ മൂവാറ്റുപുഴ. ജെറോം സി ബിബിന്‍ നിര്‍മ്മല ജൂനിയര്‍ സ്കൂള്‍ മൂവാറ്റുപുഴ, ജിയ അല്‍ഫോന്‍സാ തോമസ്, സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് കടനാട്, ഹോളി ഏഞ്ചല്‍ സിഎംഎല്പിഎസ് മണലാടി ആറ്റൂര്‍, എസ്കെഎല്പിഎസ് വെള്ളയാംകുടി, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ വടക്കഞ്ചേരി പാലക്കാട്, സെന്റ് റാഫേല്‍ സിജി എച്ച്എസ് ഒല്ലൂര്‍. തൃശ്ശൂര്‍
കരോള്‍ ഗാനമത്സരം
വിജയികൾ:
ഒന്നാം സമ്മാനം: മരിയന്‍ പബ്ലിക് സ്കൂള്‍ മേരികുളം, ഇടുക്കി.
രണ്ടാം സമ്മാനം: എന്‍എം എല്‍പിഎസ് വേങ്ങനല്ലൂര്‍,
മൂന്നാം സമ്മാനം: ബിഎംജിഎച്ച്എസ് കുളത്തുപ്പുഴ കൊല്ലം
സ്പെഷല്‍ പ്രൈസ് നേടിയവര്‍ - സെന്റ് മേരിസ് സിജിഎച്ച്എസ് ഒല്ലൂര്‍, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ. കാര്‍മല്‍ ഗിരി സെന്‍ട്രല്‍ സ്കൂള്‍ ഭാരതീപുരം, , എല്‍എഫ് സിഎച്ച്എസ് ഇരിങ്ങാലക്കുട, തൃശൂർ.
പ്രോത്സാഹനസമ്മാനം നേടിയവര്‍
ലൂര്‍ദ് മാതാ ഫൊറാന ചര്‍ച്ച് വടക്കഞ്ചേരി, സെന്റ് ജോസഫ് എല്‍പിഎസ് പൈങ്ങോട്ടൂര്‍, സെന്റ് ജോര്‍ജ് സിഎല്‍പിഎസ് മുക്കാട്ടുകര, സികെസി എല്‍പിഎസ് പാവറട്ടി, കൃപാഭവന് പ്രീ പ്രൈമറി സ്കൂള്‍ മണ്ണംപേട്ട, സാന്‍ സെബാന് എല്‍പിഎസ് മാട്ടുത്താവളം, ഉറുസുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, മേരി മാതാ പബ്ലിക് സ്കൂള്‍ പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ തുടങ്ങനാട്, ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്കൂള്‍ സുല്‍ത്താന്‍ബത്തേരി